Alright, so Thambi Aliyan popped into the chat to let everyone know that he's responsible for keeping the Discord's official website, warzonekerala.com, up to date and synced. Basically, he's the webmaster for the community.
ഇന്നലെ തമ്പി അളിയൻ വന്നിട്ട് ഒരു മെസ്സേജ് ഇട്ടു. അവൻ ഈ ഡിസ്‌കോർഡ് ചാനലിന്റെ ഒഫീഷ്യൽ സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്, അതിന്റെ സിങ്ക് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്നും പറഞ്ഞു. സൈറ്റിന്റെ ലിങ്കും കൊടുത്തു, warzonekerala.com ആണത്രെ സൈറ്റ്.